Cancion : A E I O U Paadam Artista : Mohanlal Album : Aey Auto (Original Motion Picture Soundtrack) Url : https://www.letras10.co/letra-a-e-i-o-u-paadam-de-mohanlal മൈ നെയിം ഈസ് സുധീ... യുവർ നെയിം ഈസ് മീനുക്കുട്ടീ... സുധീ... മീനുക്കുട്ടീ... സുധീ... മീനുക്കുട്ടീ. ടെൽ മീ ദി വവ്വത്സ് വവ്വാലോ വവത്സ് അയ്യോ കറക്റ്റ് A, E, I, O, U ടെൽ മീ A E I O U.പാഠം ചൊല്ലിപ്പഠിച്ചും തല്ലിപ്പഠിച്ചും നാളെയൊരാളാകും കേട്ടോ ഞാനുമൊരാളാകും ഓട്ടോ പൈലറ്റ് പോലാകും ബി എ എം എ എം ബി ബീ എസ് ഉം ഉം.ഉം അങ്ങാടി ചങ്ങാതി ബാച്ചെല്ലാം വെള്ളാട്ടം കള്ളാട്ടം ആടുമ്പോൾ മാനാഞ്ചിറ നിന്നും അങ്ങു കല്ലായിയിൽ നിന്നും കാണാനഴകേറും ലേഡീസിന്റെ ഫാദേഴ്സ് കെട്ടിക്കാൻ ക്യൂ നിൽക്കും കുട്ടപ്പൻ നിക്കൂലാ " Matter of tragedies come out of the stage as in Greek tragedies... Therefore if an effect of all is to be deduced, the dramatist must device a new way... Knocking out the game. ഷേക്സ്പിയർ സാറേ മാൿബത്ത് നാണിച്ചു പോകും അയ്യോ തല്ലല്ലേ ടീച്ചർ ഡു നോട്ട് റിപീറ്റ് ഇറ്റ് ലേറ്റർ നോ നോ സുല്ലിട്ടു ചൊല്ലാം ഇല്ലില്ല മേലിൽ വില്ലനായ് മാറൂല ഒ കെ വാട്ട് ഈസ് ദി ചാപ്റ്റർ ഗ്രാമർ മേക്ക് മീ എ സെന്റൻസ് ഐ ലവ് യൂ ആൻഡ് യൂ ലവ് മീ റ്റൂ ഉം.ഉം.ഉം. കൂടാരം കൊട്ടാരം വീടെല്ലാം സഞ്ചാരി ശിങ്കാരി നീയല്ലോ ലക്ഷം വരുമ്പോഴും അയ്യോ കഷ്ടം വരുമ്പോഴും കഷ്ടം വരുമ്പോഴും എനിക്കിഷ്ടം പെരുത്തിഷ്ടം എന്നെന്നും എന്നോമൽ പൊന്നാരേ നീയല്ലോ ദൂരത്തിലേക്കോ ഏതോ തീരത്തിലേക്കോ പോരൂ മേളങ്ങൾ തേടി പായും താളങ്ങൾ നമ്മൾ കണ്ണിൽ റെഡ് സിഗ്നൽ വീണാൽ ബ്രേക്കിട്ടു നിൽക്കും ട്രാഫിക്കു ജാമല്ലേ ജന്മം പങ്കിട്ടെടുത്തൂടേ പാടാം നമ്മളിന്നൊന്നല്ലേ ഐ ലവ് യൂ... ഐ ലവ് യൂ... ഐ ലവ് യൂ... ഐ ലവ് യൂ ========================== Letra descargada de Letras10.co ==========================